പടന്ന: സഹകരണ ബാങ്കിന് മുൻവശം പി.സി. നഫീസത്ത് ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ.പി. മുഹമ്മദ് കുഞ്ഞി ഹാജി. മക്കൾ: അഹമ്മദ് കുഞ്ഞി, ആസിയു, ഫാറൂഖ്, സാറു, ഹസീന. മരുമക്കൾ: കെ.എം. അബ്ദുൽ റഹ്മാൻ, പി.വി.സി. അബൂബക്കർ, യു.എം. മുംതാസ് അഹമ്മദ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി, മുഹമ്മദലി ഹാജി.