ചെറുവത്തൂർ: മുണ്ടക്കണ്ടത്തിലെ പരേതനായ മുനമ്പത്തു കുഞ്ഞിരാമന്റെ ഭാര്യ സി. പാറു (85) നിര്യാതയായി. മകൻ: ശ്രീനിവാസൻ. മരുമകൾ: നാരായണി.