ഉദുമ: അരമങ്ങാനത്തെ എ.എച്ച്. മുഹമ്മദിന്റെയും റുഖിയാബിയുടെയും മകൻ എ.എം. താഹിർ (45) നിര്യാതനായി. ഭാര്യ: റുക്സാന. മകൾ: ഫാത്തിമത്ത് ജസ. സഹോദരിമാർ: കദീജ, സൈറ, ഫസീല.