തൃക്കരിപ്പൂർ: തങ്കയത്തെ എം.ടി.പി. മൊയ്തീൻ കുട്ടി (73- പാസ്പോർട്ട് കുട്ടി) നിര്യാതനായി. പാസ്പോർട്ട് ഓഫിസുകൾ അപ്രാപ്യമായിരുന്ന കാലത്ത് ചെന്നൈയിൽപോയി പാസ്പോർട്ടുകൾ ശരിയാക്കി നൽകിയിരുന്നു. പരേതരായ അബ്ദുൽ ഖാദർ-റുഖിയ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ടി. ബീഫാത്തിമ. മക്കൾ: നസീമ, നസീർ, നിസാർ, നസ്രുദ്ദീൻ. മരുമക്കൾ: നസീം ചെറുവത്തൂർ (ദുബൈ), ടി.കെ. റസിയ വെള്ളാപ്പ്, എം. ഷാഹിന ഉദിനൂർ, മുഹമ്മദ് കുഞ്ഞി.