ചെറുവത്തൂർ: ആനിക്കാടി പാലയിലെ പരേതനായ കെ.കെ.പി. നാരായണക്കുറുപ്പിന്റെ മകൻ പി. രാമകൃഷ്ണൻ (71- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി.ഭാര്യ: പരേതയായ റീത്ത. മകൾ: രമ്യ (എൽ.ഐ.സി ബംഗളൂരു). മരുമകൻ: പി.എം. ഷാജിത് (ബംഗളൂരു). സഹോദരങ്ങൾ: ഡോ. എം.എസ്. നായർ, വേണുഗോപാലൻ, രാധ (തൃശൂർ).