ചെറുവത്തൂർ: അച്ചാംതുരുത്തി കത്യന്റെ മാട്ടുമ്മലെ എ.കെ. രവിയുടെയും പി.വി. സുശീലയുടെയും മകൻ പി.വി. സുവീഷ് (39) നിര്യാതനായി. ഭാര്യ: രശ്മി (പാക്കം). മക്കൾ: സയാൻ, സിയ, ലക്ഷ്മി. സഹോദരൻ: വൈശാഖ്.