എറിയാട്: കേരളവർമ ഹൈസ്കൂളിന് തെക്ക് നെല്ലുംപറമ്പിൽ സലീമിന്റെ ഭാര്യ നസീമ (51) നിര്യാതയായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് (മുൻ പ്രസിഡന്റ്, വരാപ്പുഴ പഞ്ചായത്ത്), സൈനുദ്ദീൻ, ഷാജി, സീനത്ത്, സറീന.