അരിമ്പൂർ: പരയ്ക്കാട് പാണന്ത്ര ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുചിന്ദ്രൻ, അജിത, പരേതനായ രജീഷ്. മരുമകൻ: സജീവൻ.