പഴുവിൽ: വെസ്റ്റ് കുറ്റിക്കാടൻ പൊറിഞ്ചുവിന്റെ മകൻ ആന്റണി തമ്പി (63) നിര്യാതനായി. ചാഴൂർ മണ്ഡലത്തിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. അവിവാഹിതനാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.