പട്ടാമ്പി: കൊഴിക്കോട്ടിരി പുല്ലാനിക്കാട്ടിൽ മുകുന്ദൻ (70) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ വൈദ്യർ. മാതാവ്: പരേതയായ പത്മാവതി. ഭാര്യ: ശ്രീല. മക്കൾ: ശ്രീജിത്ത്, ശ്രീലാൽ. മരുമകൾ: ശാലിനി. സഹോദരങ്ങൾ: സൗദാമിനി, പത്മിനി, മദനൻ വൈദ്യർ, സുബ്രഹ്മണ്യൻ, നളിനി, പ്രകാശൻ, അനിൽകുമാർ, രമേഷ് കുമാർ, പരേതരായ ഗോപാലകൃഷ്ണൻ, സുനിൽകുമാർ, ഷൈനി.