കുനിശ്ശേരി: അമ്പലപ്പറമ്പ് മല്ലാത്ത വീട്ടിൽ രാഘവൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ പരിമള ദേവി. സഹോദരങ്ങൾ: വസന്തകുമാരി, ശാന്തകുമാരി, പരേതരായ ലീല, ദേവകിക്കുട്ടി, ഭാനുമതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.