കേരളശ്ശേരി: തടുക്കശ്ശേരി ചണ്ടാട്ടിൽ സരളാഭായി (88) നിര്യാതയായി. ഭർത്താവ്: വാസുദേവൻ മാസ്റ്റർ (കേരളശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: കൃഷ്ണവേണി, ലേഖ, ഉണ്ണികൃഷ്ണൻ, ഉദയകുമാർ. മരുമക്കൾ: കെ.ആർ. രാജകുമാരൻ, എ.വി.എസ്. ബാബു, വിജയകുമാരി, മിനിമോൾ. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 12ന് പാലക്കാട് ഗവ. മെഡിക്കൽ കോളജിന് കൈമാറും.