നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തിനു സമീപത്തെ കൗസ്തുഭത്തിൽ പി.പി. പങ്കജാക്ഷി (73) നിര്യാതയായി.ഭർത്താവ്: പരേതനായ എം.വി. ചെറിയകുഞ്ഞി. മക്കൾ: സുധ (അധ്യാപിക, വി.ജി.എം.എൽ.പി സ്കൂൾ, തൈക്കടപ്പുറം), സുധീർ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി, കാസർകോട്), സുമേഷ് (അധ്യാപകൻ എസ്.എൻ.എ.യു.പി സ്കൂൾ, പടന്നക്കാട്). മരുമക്കൾ: പ്രേമാനന്ദൻ (റിട്ട. എൻജിനീയർ മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്), സ്വപ്ന (സീനിയർ ഇൻസ്പെക്ടർ വ്യവസായ കേന്ദ്രം കാഞ്ഞങ്ങാട്), ജുബ്ന (ഫാർമസിസ്റ്റ്). സഹോദരങ്ങൾ: കമല (അച്ചാംതുരുത്തി), നളിനി (കൊഴുമ്മൽ), വത്സല (വെള്ളച്ചാൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് തൈക്കടപ്പുറം സമുദായ ശ്മശാനത്തിൽ.