നീലേശ്വരം: നീലേശ്വരം പുതുക്കൈയിലെ സി.വി. സതി (54) നിര്യാതയായി.ഭർത്താവ്: കുഞ്ഞിക്കൃഷ്ണൻ. പിതാവ്: പരേതനായ പാച്ചമംഗലത്ത് പടിഞ്ഞാറെ വീട്ടിൽ കരുണാകരൻ. മാതാവ്: ചെട്ടിക്കാട്ട് വീട്ടിൽ നാരായണി. മക്കൾ: പ്രത്യുഷ് (ഗവ. ഐ.ടി.ഐ നീലേശ്വരം), പ്രജിഷ.
മരുമകൻ: ജഗദീഷ്. സഹോദരങ്ങൾ: കരുണാകരൻ, തങ്കമണി (ഇരുവരും കുന്നരു), മോഹനൻ (ലോട്ടറി ഏജന്റ്, ഏഴിലോട്), കമലാക്ഷി (കുന്നരു), ശ്രീനിവാസൻ, വിശ്വനാഥൻ (കാങ്കോൽ ഡ്രൈവിങ് സകൂൾ, കാങ്കോൽ), ജയന്തി (കണ്ടോന്താർ), രാധാകൃഷ്ണൻ (ദുബൈ), ദശരഥൻ (കുന്നരു). സഞ്ചയനം തിങ്കളാഴ്ച.