പനയാൽ: ഗോവിന്ദമാരാർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ ടീച്ചർ. മക്കൾ: രവീന്ദ്രൻ പനയാൽ, ജിതേന്ദ്രൻ പനയാൽ, പരേതനായ രാജേന്ദ്രൻ.മരുമക്കൾ: ഷീബ രാജേന്ദ്രൻ പടുവളം, അർച്ചന രവീന്ദ്രൻ നീലേശ്വരം, വനിത ജിതേന്ദ്രൻ ഗോണികൊപ്പ. സഹോദരങ്ങൾ: സരസ്വതി സുള്ള്യ, രാധാമണി തൃക്കണ്ണാട്, ശകുന്തള ലാലൂർ, നാരായണൻ പനയാൽ, ഗോപാലകൃഷ്ണൻ പനയാൽ, ജ്യോതിലക്ഷ്മി പനയാൽ.