വടക്കഞ്ചേരി: പരുവാശ്ശേരി കൊളക്കോട് മാക്കപറമ്പ് വി. രാധാകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: എൻ. പത്മാവതി. മക്കൾ: ധാത്മ (മാനേജർ സി.എസ്.ബി കലൂർ ബ്രാഞ്ച്), ധനിഷ്മ (ജർമനി). മരുമക്കൾ: അഭിലാഷ് (മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക് കാക്കനാട് ബ്രാഞ്ച്), സന്ദീപ് (ജർമനി) സഹോദരങ്ങൾ: ചന്ദ്രിക, നാരായണൻ, ശ്രീധരൻ, മോഹനൻ, ശകുന്തള, കൃഷ്ണകുമാരി, പരിമളം, പരേതനായ പ്രഭാകരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.