അലനല്ലൂർ: എടത്തനാട്ടുകര ചളവ പരേതനായ മറ്റത്തൂർ അലവിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ഉമ്മർ, ഗഫൂർ, ബക്കർ, മറിയ, ബുഷറ, സൽമ, പരേതരായ ബാപ്പുട്ടി, നഫീസ. മരുമക്കൾ: സൈനബ, മറിയ, സഫിയ, ജുബീന, മൂസ, മുഹമ്മദാലി, സുനിൽ ദത്ത്, പരേതനായ മുസ്തഫ.