പാലക്കാട്: നൂറണി അഗ്രഹാരത്തിൽ ടാങ്ക് സ്ട്രീറ്റിൽ പി.വി. സുബ്രഹ്മണ്യൻ (82) നിര്യാതനായി. റിട്ട. വിജയ ബാങ്ക് മാനേജരാണ്. മകൾ: വീണ അയ്യർ. മരുമകൻ: ആനന്ദ് (ബെംഗളൂരു). സഹോദരങ്ങൾ: വെങ്കിട്ടരാമൻ, ജയരാമൻ, പരേതരായ സുലോചന, ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നൂറണി ഗ്രാമ സമൂഹ ശ്മശാനത്തിൽ.