എരുമപ്പെട്ടി: വെടിക്കെട്ട് കലാകാരൻ കുണ്ടന്നൂർ പന്തലങ്ങാട്ട് സുരേഷ് (47) നിര്യാതനായി. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്ക് വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ്. ഭാര്യ: ഷീന (തൃശൂർ പൂരം, ശബരിമല എന്നിവിടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം നൽകിയിട്ടുണ്ട്). മക്കൾ: സോന, ശ്യാം. സഹോദരങ്ങൾ: ആനന്ദൻ, പരേതനായ സുന്ദരൻ.