എരുമപ്പെട്ടി: വെള്ളറക്കാട് കൊള്ളന്നൂർ വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ ഷെറി (60) നിര്യാതയായി. മക്കൾ: പീറ്റർ, ജോളി, മോനിഷ. മരുമക്കൾ: ജിയോ, ബിനോയ് (മാധ്യമം പത്രം ഏജൻറ്).