നീലേശ്വരം: ചായ്യോം എ.കെ.ജി നഗറിലെ പരേതനായ അമ്പാടിയുടെ ഭാര്യ കെ. ജാനകി (88) നിര്യാതയായി. മകൾ: വത്സല. മരുമകൻ: ബാലകൃഷ്ണൻ (ലോട്ടറി വിൽപന തൊഴിലാളി).