നീലേശ്വരം: കരിന്തളം പയ്യംകുളത്തെ പി. ഗംഗാധരന്റെ ഭാര്യ പി. ശാന്ത (56) നിര്യാതയായി. കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയും മഹിള അസോസിയേഷൻ മുൻ യൂനിറ്റ് പ്രസിഡന്റുമായിരുന്നു. മക്കൾ: ഗിരീഷ്, ഗീതു, ഗംഗാധരൻ. മരുമകൻ: ലില്ലേഴ്സ് (എൻജിനീയർ ബംഗളൂരു). സേഹാദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, നാരായണി (മൂവരും ഇരിയ).