നീലേശ്വരം: ചാത്തമത്തെ പരേതരായ കൊട്ടൻ വൈദ്യർ-ചിറ്റയി എന്നിവരുടെ മകൾ വടക്കേടത്ത് പത്മാക്ഷി (88) നിര്യാതയായി. മക്കൾ: നിർമലകുമാരി (ഗവ. ജി.എൽ.പി സ്കൂൾ, കൂലേരി), ഹേമലത, പ്രമോദ് (റിട്ട. അധ്യാപകൻ, കുട്ടമത്ത് ഗവ. ഹൈസ്കൂൾ), മനോജ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: രാമൻ (മാതമംഗലം), അനിത ഉദിനൂർ (ജില്ല കോടതി, കാസർകോട്), നിഷ (കരിവെള്ളൂർ). സഹോദരങ്ങൾ: ലീല, കമലം, ലോഹിതാക്ഷൻ, സുമതി, പരേതരായ ദാമോദരൻ മാസ്റ്റർ, കാർത്യായനി, രാമചന്ദ്രൻ, രവീന്ദ്രൻ.