പെരുമ്പിലാവ്: തേക്കിൻകാട്ടിൽ പരേതനായ മൊയ്തുട്ടിയുടെ മകൻ മുഹമ്മദ് ഷാനവാസ് (ജാഷി-43) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: ജസ്ന. മക്കൾ: ഹയ സാറ, ദുൽക്കിഫി. ഖബറടക്കം ബുധനാഴ്ച പരുവക്കുന്ന് പള്ളി ഖബർസ്ഥാനിൽ.