കൊരട്ടി: കട്ടപ്പുറം കവലക്കാട്ട് പൊറിഞ്ചുവിന്റെ മകൻ ദേവസി (ബേബി-71) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: മേരി.
മക്കൾ: ഫ്രെഡി, ഫ്രെഷ്ലി (കാനഡ), ഫ്രെനി (കുവൈത്ത്). മരുമക്കൾ: നദിയ (കാനഡ), ജോയ്സൺ (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.