മതിലകം: കാതിക്കോട് സെന്ററിന് വടക്ക് മതിലകത്തുവീട്ടിൽ അബ്ദുല്ല (85) നിര്യാതനായി. മക്കൾ: സഗീർ, സുബൈർ (ദുബൈ), ജാഫർ, അൻവർ. മരുമക്കൾ: ഷെമീറ, താഹിറ, ഹസീന, ഷംസി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയകാവ് ജുമാമസ്ജിദിന് ഖബർസ്ഥാനിൽ.