പട്ടാമ്പി: കാരക്കാട് ചേരിക്കല്ല് വരമംഗലത്ത് ഹംസ (മച്ചാക്ക -75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നൗഷാദ്, അസ്കർ, സൈറ ബാനു, സൈഫുന്നിസ. മരുമക്കൾ: ബഷീർ, കബീർ, മുനീറ, റഹ്മത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് ചേരിക്കല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.