പട്ടാമ്പി: കരിങ്ങനാട് ചന്തപ്പടി ഞാറോത്ത്പറമ്പിൽ മൊയ്തു (65) നിര്യാതനായി. കൊപ്പം മഹല്ല് കമ്മിറ്റി അംഗം, നിബ്രാസുൽ ഇസ്ലാം (ബി) മദ്റസ ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കരിങ്ങനാട്ടെ മുസ്ലിം ലീഗ് നേതാവും മുൻ ശാഖ ലീഗ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ശിഹാബുദ്ദീൻ, ഷമീർ, ഫൈസൽ, ഫസീല. മരുമക്കൾ: റഹ്മത്ത്, സൽമത്ത്, സഫ്ന, ഷംസുദ്ദീൻ (യൂനിയൻ കൊപ്പം).