കാവശ്ശേരി: ചുണ്ടക്കാട് പാറപ്പുറം വീട്ടിൽ അബ്ദുൽ സലീമിന്റെ ഭാര്യ സഫിയ (64) നിര്യാതയായി. മക്കൾ: സഫീർ, സബ്ന, സജ്ന. മരുമക്കൾ: സുബൈർ, ത്വയൂബ്. സഹോദരങ്ങൾ: ആദംകുട്ടി (പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്), സുബൈദ, ലൈല, സൽമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.