ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ വെട്ടുവേലിൽ വീട്ടിൽ ആൻസി കെ. ജോർജ് (41) നിര്യാതയായി. പിതാവ്: ജോർജ് കുറുന്തോട്ടി തടത്തിൽ. മാതാവ്: മറിയക്കുട്ടി ജോർജ്. ഭർത്താവ്: സുനീഷ് വി. ജോൺ. മക്കൾ: ആബേൽ സുനീഷ്, അഭിയ സുനീഷ്.