ഒറ്റപ്പാലം: വാണിയംകുളം മാന്നനൂർ റോഡിൽ കരിമ്പനക്കൽ അബ്ദുസ്സലാം (58) നിര്യാതനായി. പരേതരായ ബാവ-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ. മക്കൾ: ഫർസാന, ഷെജീർ, സഹൽ. മരുമകൻ: ഷഹബാസ്.
സഹോദരങ്ങൾ: ഫാത്വിമ, ഹബീബ, മുനീറ, ഹൈറുന്നിസ, അബ്ദുറസാഖ്, വാഹിദ, റസിയ, പരേതനായ മുഹമ്മദ് അലി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വാണിയംകുളം മഹല്ല് ഖബർസ്ഥാനിൽ.