കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വടക്കേ നടയിലെ ഫാൻസി മെറ്റൽ ഉടമയും ലോകമലേശ്വരം ഉഴുവത്ത്കടവ് ശ്രീമയൂരേശ്വരപുരം ക്ഷേത്രത്തിന് വടക്ക് കണ്ണാട്ട് പാടത്ത് ചന്ദ്രന്റെ മകനുമായ മോഹനൻ (65) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ഐശ്വര്യ, വൈശാഖ്. മരുമകൻ: യദുകൃഷ്ണൻ.