തൃപ്രയാർ: വലപ്പാട് ബീച്ച് അമ്പലത്ത് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ജലീൽ (64) നിര്യാതനായി. ഭാര്യ: മിസിരിയ. മക്കൾ: അഷറഫ്, ജസീന. മരുമകൻ: സാജിദ്. സഹോദരങ്ങൾ: നൗഷാദ്, സിദ്ദീഖ്, ലൈല.