അലനല്ലൂർ: തിരുവിഴാംകുന്ന് മലേരിയത്ത് പരേതനായ പടിഞ്ഞാറപ്പള്ള മുഹമ്മദിന്റെ മകൻ കുഞ്ഞിമൊയ്തു (59) നിര്യാതനായി. ഭാര്യ: റംല മുട്ടിക്കൽ (കാര). മക്കൾ: റിസ്വാന, മിർഫാന, റിസ്വാൻ.
മരുമക്കൾ: ഹുസൈൻ വെള്ളാപ്പള്ളി (തിരുവിഴാംകുന്ന്), അബ്ദുൽ അസീസ് വാളടി (കച്ചേരിപറമ്പ്). സഹോദരങ്ങൾ: സൈനബ, അഹ്മദ് (സൗദി), പരേതയായ നബീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവിഴാംകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.