തൃത്താല: റിട്ട. ക്യാപ്റ്റൻ പരേതനായ കെ.സി.കെ. മേനോന്റെ ഭാര്യ തൃത്താല പെരുമ്പിലാവിൽ രത്നാവതി അമ്മ (86) നിര്യാതയായി.
മക്കൾ: സുരേന്ദ്രനാഥ് (റിട്ട. അസി, കമാൻഡന്റ്), ഡോ. ഉഷ (റിട്ട. പ്രഫസർ, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്), സുജാത. മരുമക്കൾ: ഗിരിജാനാഥ്, രാധാകൃഷ്ണൻ ചെറുകുന്നത്ത്, മോഹനകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.