ആലത്തൂർ: റിട്ട. അസിസ്റ്റന്റ് കൃഷി ഓഫിസർ ഇരട്ടക്കുളം മാറോക്കി ഹൗസിൽ എം.എ. വർഗീസ് (86) നിര്യാതനായി. ഭാര്യ: എൽസി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ആൻസൺ (ബിസിനസ്), ആൻസി, ജിൻസൺ (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി).
മരുമക്കൾ: ലൂസി (അധ്യാപിക, എ.കെ.വി.എം.എൽ.പി സ്കൂൾ ഇരട്ടക്കുളം), ജോർജ് (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ), ഡിനി (അധ്യാപിക, മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പന്തലാംപാടം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആലത്തൂർ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.