പുതുനഗരം: കോഴി കൂട്ടാൻ വീട്ടിൽ അബ്ദുൽ മജീദ് റാവുത്തറുടെ ഭാര്യ സൽമാ ബീവി (85) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുതുനഗരം ഷാഫി പള്ളി ഖബർസ്ഥാനിൽ.