അലനല്ലൂർ: മാളിക്കുന്ന് പെരുമ്പടാരി ചേലക്കാട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രീന (36)നിര്യാതയായി. പിതാവ്: പരേതനായ പുഴക്കൽ ചന്ദ്രൻ. മാതാവ്: സാവിത്രി. മക്കൾ: അഭിനന്ദ, അനന്ദുകൃഷ്ണ, അർജുൻകൃഷ്ണ. സഹോദരങ്ങൾ: പ്രിയ, പ്രീത, പ്രവീൺ.