കാഞ്ഞങ്ങാട്: മുൻ പ്രവാസി മാണിക്കോത്തെ എം.ബി. അഹമ്മദ് ബേളാടത്ത്വളപ്പിൽ (75) നിര്യാതനായി. ആവിയിലായിരുന്നു താമസം. ഭാര്യ: സഹീദ. മക്കൾ: അബ്ദുൽ ജലീൽ, ജുവൈരിയ, ജസീല. മരുമക്കൾ: ഷെരീഫ്, സുബൈർ. സഹോദരങ്ങൾ: മുഹമ്മദ് മാണിക്കോത്ത്, അസൈനാർ പടന്നക്കാട്, അബ്ദുല്ല മാണിക്കോത്ത്, കുഞ്ഞസിയ, ആമിന.