കുമരനല്ലൂർ: താഴത്തേങ്ങാടി ചങ്ങരത്ത് ഇയ്യാത്തുകുട്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേകര അബ്ദുല്ല. മകൾ: ബിയു, സക്കീന, മുസ്തഫ. മരുമക്കൾ: വാപ്പുട്ടി, അബ്ദുല്ല, ആയിശ.