ഒറ്റപ്പാലം: ചുനങ്ങാട് എം.എസ്.വി.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക ചുനങ്ങാട് മനക്കൽപടി പള്ളത്ത് വീട്ടിൽ ശാരദ (91) നിര്യാതയായി. ഭർത്താവ്: പുളിക്കൽ പരേതനായ കുമാരൻ നായർ. മക്കൾ: മിനി, പരേതയായ മീര. മരുമക്കൾ: കാരിവീട്ടിൽ അരവിന്ദാക്ഷൻ, ഇറ്റാം വീട്ടിൽ പരേതനായ രാധാകൃഷ്ണൻ.