മാള: കൊച്ചുകടവ് ചെറുകാട്ടില്‍ പരേതനായ മുഹമ്മദ്ഹാജിയുടെ മകന് ഷാജഹാൻ ഫൈസി (50) നിര്യാതനായി. ദുബൈയിൽ ചികിത്സയിലായിരുന്നു. മാള പള്ളിപ്പുറം, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ മദ്റസ അധ്യാപകനായി സേവനമനുഷ്
ഠിച്ചിരുന്നു. മാതാവ്: നബീസ. ഭാര്യ: വാഹിദ. മക്കള്‍: സിനാന്, സുമയ്യ. സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍, ഫൈസല്‍, ഷിഹാബ്, ഷീബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കൊച്ചുകടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.