ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിക്ക് പിൻവശം വാർഡ് 19ൽ ഇയാനൻ പോളിന്റെ ഭാര്യ അൽഫോൻസ ടീച്ചർ (70) നിര്യാതയായി. ചാലക്കുടി എസ്.എച്ച് കോൺവന്റ് ഗേൾസ് ഹൈസ്കൂൾ മുൻ അധ്യാപികയായിരുന്നു. മക്കൾ: ആൻസി, അഞ്ജു.
മരുമക്കൾ: ദീപ്സൻ, ജോ.