നീലേശ്വരം: കൂവാറ്റി ഈർപ്പത്തടത്തിലെ യു.വി. ഗംഗാധരൻ നായർ (74) നിര്യാതനായി.പരേതരായ ഐക്കോടൻ കേളു നായരുടെയും വേങ്ങയിൽ ഉത്തേ മനമ്മയുടെയും മകനാണ്. ഭാര്യ: എ. നന്ദിനി. മക്കൾ: സന്തോഷ് (പുണെ), തുളസീദരൻ, രാജീവ്.മരുമക്കൾ: അശ്വതി, അർച്ചന. സഹോദരങ്ങൾ: പാർവതി, പരേതരായ അപ്പൂഞ്ഞി നായർ, തമ്പായി അമ്മ, കാർത്യായനി.