നീലേശ്വരം: പള്ളിക്കരയിലെ പൊള്ളയിൽ കുഞ്ഞിപ്പെണ്ണ് (80) നിര്യാതയായി.ഭർത്താവ്: പരേതനായ വാഴവളപ്പിൽ അമ്പാടി. മകൾ: ഭവാനി. മരുമകൻ: കണ്ണൻ (വരക്കാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കൊട്ടൻ, അമ്പാടി.