നീലേശ്വരം: പരേതരായ രവിയുടേയും നാരായണിയുടേയും മകൻ നീലേശ്വരം കണിച്ചിറയിലുള്ള ഷിജു (39) നിര്യാതനായി.ഭാര്യ: രജനി (കാസർകോട്). മക്കൾ: അഭിൻ, അർജുൻ.