കാഞ്ഞങ്ങാട്: അരയി ചാളക്കാൽ സി.കെ. കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി.ഭർത്താവ്: പരേതനായ ആനന്ദൻ. മക്കൾ: ശ്യാമള, പ്രേമ, ജയന്തി, ഗീത, വനജ. മരുമക്കൾ: ബാലൻ കണ്ണൂർ, ബാലകൃഷ്ണൻ മടിക്കൈ, പ്രകാശൻ.