തൃക്കരിപ്പൂർ: വലിയപറമ്പിലെ പി.വി. അമ്പുകുഞ്ഞി (82) നിര്യാതനായി. ഭാര്യ: കെ.വി. ജാനകി.മക്കൾ: രാജൻ, സുരേന്ദ്രൻ (സി.പി.എം വലിയപറമ്പ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ജിതേഷ്. മരുമക്കൾ: മിനി, ലേഖ. സഹോദരി: കാർത്യായനി (ഇടയിലക്കാട്).