പിണങ്ങോട്: വർഷങ്ങളായി പിണങ്ങോട് ടൗണിൽ വൈദ്യശാല നടത്തിവന്ന ചെറുപറമ്പത്ത് വേലായുധൻ വൈദ്യർ (85) നിര്യാതനായി. ഭാര്യ: മാളു അമ്മ. മക്കൾ: പ്രമീള, രാജു. മരുമക്കൾ: മൃദുല, പരേതനായ ഉണ്ണി.