നടവയൽ: കായക്കുന്ന് പരേതനായ മണിയങ്ങാട്ട് സിറിയക്കിന്റെ ഭാര്യ മണിയങ്ങാട്ട് മേരി സിറിയക് (75) നിര്യാതയായി. മക്കൾ: ജിജി മുള്ളൻകൊല്ലി, ജിജോ, ജിപ്സി കൂരാച്ചുണ്ട്. മരുമക്കൾ: ജോസ് വർഗീസ് പുരകോട്ടിൽ, റിയ ജിജോ, സിബി കൊല്ലൻകുന്നേൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ സെമിത്തേരിയിൽ.